Friday, 30 June 2017

തിരിച്ചെത്തി

മൂന്നു ദിവസത്തെ യാത്ര കഴിഞ്ഞു 29/6/2017 നു രാവിലെ
മൂന്ന് മണിക്ക് രാമേശ്വരം തീര്‍ത്ഥയാത്ര സംഘം തിരിച്ചെത്തി , കേരളത്തില്‍ ശക്തമായ മഴ ആയിരുന്നെങ്കിലും കേരളം വിട്ടപ്പോള്‍ മഴയുടെ തണുപ്പോ വെയിലിന്റെ ചൂടോ ഇല്ലാത്ത വളരെ മനോഹരമായ കാലാവസ്ഥ ആയിരുന്നു 

No comments:

Post a Comment