തലമുറ


ഇത് പാച്ചേരിക്കാരുടെ തലമുറകള്‍ മനസിലാക്കാനുള്ള ശ്രെമമാണ് .
ഒരാളെ പറ്റി നോക്കുമ്പോള്‍ ആളുടെ അച്ഛനാര് അമ്മയാര് മക്കളാരു ജനനതീയതി ,ജന്മനക്ഷത്രം ഏതു എന്നെല്ലാം വിശദമായി മനസ്സിലാക്കാം ,
അതിനു താല്പര്യമുള്ളവര്‍ ഓരോരുത്തരുടെയും വിശദവിവരങ്ങള്‍ തരുക , ഫോടോ വെക്കാന്‍ താല്പര്യമുള്ളവര്‍ ഫോട്ടോയും തരിക 
താഴെ ഉള്ളത് ഒന്നും പൂര്‍ണമായും ശരിയല്ല അതില്‍ പേര് വിട്ടുപോയിട്ടുണ്ടാകാം പേര് മാറിയിട്ട് ഉണ്ടാകാം ,അങ്ങനെ എന്തെങ്കിലും തെറ്റായിട്ട് ഉള്ളത് കണ്ടാല്‍ ശരി ഏതാണെന്നും വിട്ടുപോയത് എന്താണെന്നും 
അറിയിക്കുക ,
പറ്റുമെങ്കില്‍ താല്പര്യമുണ്ടെങ്കില്‍ ഫോണ്‍ നമ്പറും ചേര്‍ക്കാവുന്നതാണ്  


































          


































No comments:

Post a Comment