7.11.2017 ചൊവ്വാഴ്ച , കോടാലി പാച്ചേരി അശോകന് മകന് ബിനോയിയുടെ മകള്‍ നയനികയുടെ പുല്ലുറ്റ്പാച്ചേരി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ വച്ച് നടന്ന ചോറൂണ് ചടങ്ങിലെ ചില സുന്ദര മുഹൂര്‍ത്തങ്ങള്‍
6.11.2017..തിങ്കളാഴ്ച കോഴിക്കോട് പാച്ചേരി കൃഷ്ണദാസിന്റെ മകന് ഷോജന്റെ കുട്ടിയുടെ ചോറൂണ് നമ്മുടെ പാച്ചേരി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ വച്ച് നടന്നതിന്റെ പ്രസക്ത ഭാഗങ്ങള്‍